കൊടുവേലി: മാക്കിതടത്തിൽ (ചെമ്പോട്ടിക്കൽ) എം.ജെ. ആഗസ്തി (86) നിര്യാതനായി. ഭാര്യ: മ്രാല കല്ലിങ്കൽ അന്നക്കുട്ടി (കുട്ടിയമ്മ). മക്കൾ: ജിഷ, നോബിൾ (വാട്ടർ അതോറിറ്റി, തൊടുപുഴ). മരുമക്കൾ: റോയിച്ചൻ (ഗവ. പ്രസ്, തിരുവനന്തപുരം), ദിവ്യ നോബിൾ പാറത്താഴത്ത് കരിമണ്ണൂർ.