കല്ലൂർക്കാട്: ചക്കാലക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. മക്കൾ: ജയ, ടോമി(ബൊണാൻസ ഇലക്ട്രിക്കൽസ് കല്ലൂർകാട്), ജിമ്മി (ചക്കാലക്കുടിയിൽ ട്രേഡേഴ്സ്, ഊന്നുകൽ). മരുമക്കൾ: പോൾ വലിയപുത്തൻപുരയിൽ നാകപ്പുഴ, സാലി നടുത്തോട്ടത്തിൽ മൂവാറ്റുപുഴ, അമ്പിളി കച്ചിറയിൽ രാജാക്കാട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.