മുട്ടം: കുന്നുംപുറത്ത് ജോസഫ് (കൊച്ചേട്ടൻ -93) നിര്യാതനായി. ഭാര്യ: ഉപ്പുതറ വാളികുളം കുടുംബാംഗം പരേതയായ ബ്രിജീറ്റ്. മക്കൾ: പരേതനായ തോമസ്(കാർമൽ ബേക്കറി, തൊടുപുഴ), മേരി, ടെസി. മരുമക്കൾ: ആനീസ്, പടിഞ്ഞാറായിൽ(തുടങ്ങനാട്), ഷാജി ചെങ്ങംകരിയിൽ (ആനിക്കാട്,കോട്ടയം), ബെൻസിൽ വന്യംപറമ്പിൽ(തെക്കുംഭാഗം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.