ഉടുമ്പന്നൂർ: ഇടമറുക് കരിപ്പുറത്ത് മാധവൻ (92) നിര്യാതനായി. ഭാര്യ: കണ്ടത്തിൻകരയിൽ കുടുംബാംഗം പരേതയായ ദേവകി. മക്കൾ: സോമരാജൻ, പുഷ്പരാജ്, മുരളി, സജീവൻ. മരുമക്കൾ: ജീന വട്ടോടിയിൽ, ഷീല അരിപ്ലാക്കൽ, മിനി മലമ്പുറത്ത്, ആശ നടുക്കുടിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.