അടിമാലി: കൊന്നത്തടി കപ്യാരുകുന്നേൽ ശ്രീധരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: ജലജ, ശോഭന, ബോസ് (ലേഖകൻ മലയാള മനോരമ അടിമാലി ), രഘു. മരുമക്കൾ: വിക്രമൻ, സുജ, ഷീജ.