തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 730ല്‍ പണ്ടാരത്ത് തെക്കേതില്‍ പി.ആര്. ഗംഗാധരന് നായര്‍ (81) നിര്യാതനായി. ഭാര്യ പരേതയായ ഓമനകുമാരി. മകള്‍: വിജയലക്ഷ്മി.