തിരുവല്ല : നെടുമ്പ്രം മണലേൽ മക്കാർ സാഹിബിന്റെ മകൻ ഹമീദ് ഹംസ (65) നിര്യാതനായി. ഭാര്യ: നജുമാ ഹംസ. മക്കൾ : സിയാ, സിയാന, സിഫാന, മരുമക്കൾ : അച്ചി, നജീം, ബിലാൽ.