ചെന്നൈ: തലവടി ഇടയത്ര പരേതനായ കെ.സി. ജോർജിന്റെ മകൻ ഷിബു ജേക്കബ് ജോർജ് (50) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: തിരുവല്ല കണ്ടത്തിൽ ഷൈനു. മകൾ: അബിഗെയ്ൽ സാറ (ചെന്നൈ). ഐ.പി.സി സഭ മുൻ രാജ്യാന്തര പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോണിന്റെ സഹോദരപുത്രനാണ്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെന്ററിലെ ശുശ്രൂഷക്കുശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ.