തിരുവൻവണ്ടൂർ: കൊച്ചുപാവൂർ വീട്ടിൽ മോഹനൻ പിള്ള (72) നിര്യാതനായി. ഭാര്യ. ഉഷ മോഹൻ. മക്കൾ. സ്വപ്ന ബൈജു (കോട്ട മിൽമ സെക്രട്ടറി), സതീഷ് കുമാർ. മരുമക്കൾ: ബൈജു കോട്ട (ബി.ജെ.പി കിടങ്ങന്നൂർ ഏരിയ പ്രസി), നീതു.