എഴുമറ്റൂർ: പുതുപ്പറമ്പ് കോയിക്കൽ അനിൽ നിവാസിൽ ബാലഗോപാലൻ (റിട്ട. മിലിട്ടറി -76) നിര്യാതനായി. ഭാര്യ: പുതുപ്പറമ്പ് കോയിക്കൽ ശാരദ. മകൻ: പരേതനായ അനിൽ കുമാർ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.