വായ്പൂര്: ഇടപ്പാവൂർ കൊട്ടാരത്തിൽ കെ. സദാശിവൻ നായർ (82) നിര്യാതനായി. ഭാര്യ: വായ്പൂര് ചിറ്റേട്ട് സുഹാസിനിയമ്മ. മക്കൾ: ജയശ്രീ (ഭോപാൽ), ജയരാജ് (ടൈംസ് ഓഫ് ഇന്ത്യ, ചെന്നൈ). മരുമക്കൾ: പ്രദീപ് (ഭോപാൽ), ചിത്ര (ചെന്നൈ).