പ്രമാടം: മുല്ലമംഗലത്തുവീട്ടിൽ (കാർത്തിക) പരേതനായ പ്രഭാകരൻ പിള്ളയുടെയും രാജമ്മയുടെയും മകൻ എം.എ. ശിവരാജൻ പിള്ള (എം.എ. ശിവരാജൻ പിള്ള ലോട്ടറി ഏജൻസി ഉടമ -63) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: മിഥുൻ ശിവരാജ്, കാർത്തിക ശിവരാജ്. മരുമക്കൾ: രഞ്ജിത്ത് രാജൻ, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.