തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മണിപ്പുഴ തെക്കേടത്ത് ജി. സതീഷ്കുമാറിന്റെ ഭാര്യയുമായ ശ്രീദേവി (ഓമന -57) നിര്യാതയായി. ബി.ജെ.പി മഹിള മോർച്ച ജില്ല വൈസ് പ്രസിഡന്റ്, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. മകൻ: അഖിൽ. മരുമകൾ: അമൃത. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.