ചിറക്കടവ് ഈസ്റ്റ്: ഗ്രാമദീപം ലക്ഷ്മീവിലാസം രാധാകൃഷ്ണൻ നായർ (ഗോപി -64) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അഖിൽ ആർ. നായർ, അമൃത ആർ. നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.