മുക്കൂട്ടുതറ: പാണപിലാവ് മുള്ളങ്കുഴി വീട്ടിൽ തോമസ് ചാക്കോ (ജോസ് -72) നിര്യാതനായി. ഭാര്യ: പള്ളിക്കത്തോട് കുന്നിപ്പുരയിടം കുടുംബാംഗം ലീലാമ്മ തോമസ്. മക്കൾ: ആശ ബോബി (കാനഡ), അജീഷ് തോമസ് (പുണെ), നോയൽ തോമസ് (കോയമ്പത്തൂർ). മരുമക്കൾ: ബോബി ജയിംസ് (മാറാട്ടുകളം, പ്രവിത്താനം, പാലാ)(കാനഡ), പ്രിയ (കളത്തിനാനിയിൽ, ഉഴവൂർ, പാലാ)(പുണെ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ.