കാഞ്ഞിരപ്പള്ളി: പൊടിമറ്റം മൂഴയില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. വാഴൂര്‍ രാമനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോയി (ബംഗളൂരു), മാത്തുക്കുട്ടി, അച്ചാമ്മ, മോളിക്കുട്ടി, വത്സമ്മ, ഗ്രേസിക്കുട്ടി. മരുമക്കള്‍: സൂസന്, ആനിയമ്മ, ബേബിച്ചന്, പാപ്പച്ചന്, കുഞ്ഞുമോന്, ജോണിച്ചന് (ഇന്ദോർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊടിമറ്റം സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.