കൊല്ലം: കടപ്പാക്കട ഭാവനാനഗർ 316 സീതാ ഹൗസിൽ പരേതനായ എ.ടി മുനിയപ്പെൻറ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഹരിലാൽ, ഹരിലേഖ, മുരുകലാൽ (ഇപ്റ്റ കൊല്ലം ജില്ല സെക്രട്ടറി), സീതാലക്ഷ്മി. മരുമക്കൾ: ശ്രീജ, സുനിൽകുമാർ, നീന, സുനിൽദത്ത്. സഞ്ചയനം എട്ടിന് രാവിലെ എട്ടിന്.