ചാത്തന്നൂർ: കൊട്ടിയം ഗുരുമന്ദിരം ജങ്ഷനിൽ രഞ്ജിത് ഭവനിൽ എസ്. സരസകുമാർ (റിട്ട. റെയിൽവേ-69) നിര്യാതനായി. ഭാര്യ: സോമവല്ലി (റിട്ട. അധ്യാപിക, ആദിച്ചനല്ലൂർ പഞ്ചായത്ത് യു.പി സ്കൂൾ) മക്കൾ: രഞ്ജിനി (അധ്യാപിക, എസ്.എൻ.വി. ഗേൾസ് ഹൈസ്കൂൾ, പരവൂർ), പരേതനായ രഞ്ജിത്. മരുമകൻ: പ്രിൻസി പ്രസാദ് (എസ്.എൻ. പോളിടെക്നിക് കൊട്ടിയം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.