കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കെ.എസ് നഗർ മുരുന്തൽ പടിഞ്ഞാറ്റതിൽ ഗോപാലൻ ആചാരി (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ദീപു, ദീപ. മരുമക്കൾ: ആശ മനോഹരൻ, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.