കൊല്ലം: ഡീസന്റ് ജങ്ഷൻ പുന്തലത്താഴം നഗർ 105 സജു മന്ദിരത്തിൽ സജു (56) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സന്താന സജു, സാന്ദ്ര സജു. മരുമകൻ. ജിനു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്. ഭാര്യ: സിന്ധു.