കൊല്ലം: മേടയിൽമുക്ക് മണപ്പുറത്ത് ജിതിൻ വില്ലയിൽ ബിജു ജേക്കബ് ജോൺസൺ (64) നിര്യാതനായി. ഭാര്യ: ലിജ ബിജു ജോൺസൺ (മാവേലിക്കര കല്ലടാൽ കുടുംബാംഗം). മക്കൾ: ജിതിൻ ജോൺസൺ ബിജു (ദോഹ), ജോതിൻ അലക്സ് ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തേവള്ളി സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ.