പാലോട്: പെരിങ്ങമ്മല ഞാറനീലി ഇലഞ്ചിയം ബി.എസ് ഭവനിൽ സുശീല (58) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ കാണി. മക്കൾ: ഗീത (ഇടിഞ്ഞാർ ഹൈസ്കൂൾ), ബൈജു. മരുമക്കൾ: ഉല്ലാസ് (അംബേദ്കർ വിദ്യാനികേതൻ, ഞാറനീലി), ഹരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.