മൊട്ടമൂട്: നിരപ്പിൽവിള ശ്രീദേവി മന്ദിരത്തിൽ എൻ. അയ്യപ്പൻ നായർ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: വീണ, പദ്മകുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.