ചവറ: മുകുന്ദപുരം വട്ടത്തറ പണിയ്ക്കവീട്ടില്‍ കുഞ്ഞയ്യപ്പന് ആചാരി (77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: വിനീത, വിനോദ്, വിജിത. മരുമക്കള്‍: സജുകുമാര്‍, ദിലീപ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.