നെടുമങ്ങാട്: പനയമുട്ടം പേരയം പാണയം തടത്തരികത്തു കടയിൽ വീട്ടിൽ രാജപ്പൻ കാണി (70) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.