പാങ്ങപ്പാറ: കൈരളിനഗർ 93 -ബി നന്ദനത്തിൽ സുകുമാരൻ (67-റിട്ട: എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കൾ: അരുൺ, അജിത്ത്. മരുമക്കൾ: ധന്യ അരുൺ, റീഷ്മ അജിത്ത്.