തിരുവനന്തപുരം: പാറ്റൂർ പി.ആർ.എ 77എ ഗോപഗീതത്തിൽ ജി.ആർ. ഗോപകുമാരൻ നായർ (68, റിട്ട. സീനിയർ മാനേജർ എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: ഗീതാകുമാരി (എ.ജി.എം എസ്.ബി.ഐ, ഹെഡ് ഓഫിസ്, പൂജപ്പുര). മകൻ: ഡോ. രാംജി. ഗോപാൽ. മരുമകൾ: ഡോ. ഗായത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.