തിരുവനന്തപുരം: പട്ടം ആദർശ്നഗർ - 150 ൽ കെ.എം. മാത്യു (81-റിട്ട. കെൽട്രോൺ ഉദ്യോഗസ്ഥൻ) നിര്യാതനായി. മാവേലിക്കര കുളത്തിന്റെ കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: സൂസൻമാത്യു. മക്കൾ: സിനിബിജു, സിബിമാത്യു. മരുമക്കൾ: ബിജു, സ്വീറ്റി.