മുടപുരം: കിഴുവിലം പറയത്തുകോണം ഗൗരിശങ്കരം വീട്ടിൽ രാജേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: റീന. മകൾ: ലക്ഷ്മി രാജ്. മകൻ: പരേതനായ അർജുൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.