വർക്കല: ഓടയം അഞ്ചുമുക്ക് എസ്.ബി.എസ് ഹൗസിൽ ഇമാമുദീൻ (67) നിര്യാതനായി. ഭാര്യ: താജുന്നിസ. മക്കൾ: പ്രീത, ബാഷ, സെർന. മരുമക്കൾ: സുധീർ, അജില, സമീർ.