വെഞ്ഞാറമൂട്: പിരപ്പൻകോട് കുതിരകുളം മഴുവഞ്ചേരികോണത്ത് വീട്ടിൽ വിജയകുമാരൻ (60) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അശ്വതി, അതുല്യ. മരുമക്കൾ: ദിനേശ്, സുജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.