കുടപ്പനക്കുന്ന്: ഇരപ്പുകുഴി ശ്രീകാന്ത് നഗർ നന്ദനത്തിൽ പരേതനായ വിശ്വനാഥൻ നായരുടെ (എക്സ് സർവിസ്) ഭാര്യ എസ്. ശ്യാമളകുമാരി (74-റിട്ട. സീനിയർ സൂപ്രണ്ട് ഹാന്റക്സ്) നിര്യാതയായി. മക്കൾ: വിനോദ് (ഹൗസിങ് ബോർഡ് എംപ്ലോയീസ് സഹകരണ സംഘം), അരുൺ, ആദർശ്. മരുമക്കൾ: സ്മിത (സയന്റിഫിക് അസിസ്റ്റന്റ്, കൃഷി വകുപ്പ്), നമിത എൻ. നായർ (അധ്യാപിക, ചിന്മയ വിദ്യാലയ കുന്നുംപുറം), ദീപ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.