ശാസ്താംകോട്ട: വേങ്ങ ചെറുകരയിൽ ജയമോഹെൻറ ഭാര്യയും ഓച്ചിറ വലിയകുളങ്ങര കാവിത്തറയിൽ എൻ. രാമകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകളുമായ രശ്മി (35) നിര്യാതയായി. മക്കൾ: ജാനകി, ശ്രീപത്മനാഭൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് വലിയകുളങ്ങരയിലെ കുടുംബവീട്ടിൽ.