കുറ്റിക്കാട്ടൂർ: കൊടശ്ശേരി താഴം ലാക്കിൽ പോക്കർ (84) നിര്യാതനായി.ഭാര്യ: ജമീല. മക്കൾ: നജീബ്, ഷമീം, തസ്ലീന, മുബഷിർ, സുബൈർ, ഫാരിസ്. മരുമക്കൾ: ബുഷ്റ, റഷീദ, റിൻസ, അഫീഫ, ഹാഷിറ, അബ്ദുൽ ഗഫൂർ. സഹോദരങ്ങൾ: സുലൈമാൻ, മായിൻ, മുഹമ്മദ്, പരേതനായ ഹൈദർ.