മടവൂർ: മുട്ടാഞ്ചേരി നെല്ലിയാച്ചാലിൽ നാസറിന്റെ ഭാര്യ സുബൈദ (49) നിര്യാതയായി. മക്കൾ: അൽത്താഫ്, അജ്മൽ, അജിന. മരുമക്കൾ: സാദിഖ് പുല്ലാളൂർ, സാനിഫ, നിദ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, മുനീർ കരുവൻപൊയിൽ.