ചേളന്നൂർ: കുമാരസ്വാമി മണ്ണാലത്ത് ശ്രീധരൻ നായർ (90) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുധീർ ദാസ്, സുമേഷ്. മരുമക്കൾ: രമാദേവി, പത്മശ്രീ. സഹോദരങ്ങൾ: പത്മനാഭൻ നായർ, ദേവകിയമ്മ, ബാലൻ നായർ, ആനന്ദൻ നായർ, പരേതരായ മാധവൻ നായർ, ജാനകി അമ്മ. സഞ്ചയനം ശനിയാഴ്ച.