കൊമ്മേരി: നൈസി അംഗൻവാടിക്കുസമീപം കാട്ടിപ്പറമ്പത്ത് രമേശൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഗേഷ്, രാഹുൽ. മരുമക്കൾ: സംഗീത, അനഘ. സഹോദരങ്ങൾ: ബാബു, സാവിത്രി, പ്രീതി, മിനി, പരേതരായ ശശി, സുബ്രഹ്മണ്യൻ (മണി), വനജ. സഞ്ചയനം ബുധനാഴച.