അവിടനല്ലൂർ: മലയിൽ മീത്തൽ കുട്ടിനാരായണൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: പ്രകാശൻ, രമ്യ.