കൂടരഞ്ഞി: മരഞ്ചാട്ടി പരേതനായ കുഴിമ്യാലിൽ മത്തായിയുടെ മകൻ ഉലഹന്നാൻ (തങ്കച്ചൻ- 55) നിര്യാതനായി. ഭാര്യ: ജോമി. മക്കൾ: അലൻ, അതുൽ.