എടത്തറ: പിള്ളക്കാട് വീട്ടൽ കൃഷ്ണന്റെയും രുഗ്മണിയുടെയും മകൻ മണികണ്ഠൻ (38) നിര്യാതനായി. ഭാര്യ: സുമ. മകൾ: അനുഷ്ക. സഹോദരങ്ങൾ: കുമാരി, വേശ, ശിവൻ.