മാനന്തവാടി: കമ്മന പാലഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (81) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രവിചന്ദ്രൻ, മുകുന്ദൻ, രാധാകുമാരി, ശൈലജ. മരുമക്കൾ: പ്രസന്ന, വത്സല, സുജാത, സുരേഷ്, രാജീവൻ.