പല്ലശന: തുവങ്കോട് പരേതനായ ചാമുവിന്റെ മകൻ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അജിത, സൂര്യകുമാരി, ഗ്രേസി, മേഴ്സി. മരുമക്കൾ: രമേശ്കുമാർ, മനോജ്, പ്രകാശൻ, രഘു. സഹോദരി: നാണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ