വടവന്നൂർ: കോഴികുത്തികളം പരേതനായ ഭാസ്കരന്റെ മകൻ ശിവദാസൻ (41) നിര്യാതനായി. ഭാര്യ: ശിൽപ. മകൻ: അദ്വൈത്. മാതാവ്: കമലം. സഹോദരങ്ങൾ: ജയപ്രകാശൻ, ജയദാസ്, മല്ലിക, രമണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.