കോട്ടൂളി: പുതുക്കുടിത്താഴം പയറ്റുവളപ്പിൽ പി.വി. ശിവാനന്ദൻ (54) നിര്യാതനായി. ഭാര്യ: ഷജിത. മക്കൾ: ഐശ്വര്യ, അഭിനന്ദ്. സഹോദരങ്ങൾ: ദയാനന്ദൻ, വിജയൻ, സുധാകരൻ. സഞ്ചയനം ബുധനാഴ്ച.