ആലത്തൂർ: കാവശ്ശേരി പള്ളിക്കുളം വൃന്ദാവനത്തിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: ബാബു, ശാന്തിനി, സത്യൻ, പരേതരായ സജികുമാർ, ഉഷ. മരുമക്കൾ: സദാശിവൻ, കൃഷ്ണൻകുട്ടി, അമുതം, സബിത, സിന്ധു.