പറമ്പിൽബസാർ: കൈന്നോളി പറമ്പത്ത് ഗോപാലൻ നായരുടെ ഭാര്യ ചെമ്പോളി കമലാക്ഷി അമ്മ (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, അജിത. മരുമക്കൾ: ബാബു കുട്ടമ്പൂർ (വിമുക്തഭടൻ), ശൈലജ ചീക്കിലോട്. സഹോദരങ്ങൾ: പത്മിനി അമ്മ, നാരായണൻകുട്ടി നായർ, തങ്കമണി, മോഹനൻ, സത്യഭാമ, മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച.