പാവങ്ങാട്: പരേതനായ പൂളക്കണ്ടി ചന്ദ്രന്റെ മകൻ റിജീഷ് (38) നിര്യാതനായി. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: റീന, റിനീഷ്, ഷീന. സഞ്ചയനം വ്യാഴാഴ്ച.