പാലക്കാട്: പുതുപ്പരിയാരം താഴെ മുരളിയിൽ ജസീല മൻസിലിൽ പരേതനായ സമദിന്റെ ഭാര്യ ശരീഫ (95) നിര്യാതയായി. മക്കൾ: ജബ്ബാർ, ശംസുദ്ദീൻ, അബ്ദുൽ മജീദ്, ബഷീർ, ഉമ്മുകുൽസു, പത്തുമുത്തു, സൈനബ, സുലൈഖ. മരുമക്കൾ: ഉമ്മുകുൽസു, നൂർജഹാൻ, റുഖിയ, സുഹറാബി, മായൻകുട്ടി, കമറുദ്ദീൻ, സുലൈമാൻ, ഹംസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താഴെ മുരളി ചിരട്ടാകാട് പള്ളി ഖബർസ്ഥാനിൽ.