എടക്കാട്: പരേതനായ തട്ടാറക്കൽ ശ്രീധരന്റെ ഭാര്യ പുനത്തിൽ സുലോചന (90) കക്കുഴിപാലത്തുള്ള സ്വവസതിയിൽ നിര്യാതയായി. മക്കൾ: ചന്ദ്രൻ, ബേബി സുപ്രഭ, ജയപ്രഭ, സുശാന്ത്കുമാർ (അന്തമാൻ ദ്വീപ്), പരേതനായ സുരേഷ്. മരുമക്കൾ: അരവിന്ദൻ, നാഗേന്ദർലാൽ, പ്രഭ, ആഷ. സഞ്ചയനം വ്യാഴാഴ്ച.