കക്കോടി: പുത്തൂർ റിട്ട. വില്ലേജ് ഓഫിസർ വി. ബാഹുലേയൻ ഗുരുക്കൾ (72) നിര്യാതനായി. മികച്ച ഗായകനായ ഇദ്ദേഹം കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: സുജാത. മക്കൾ: ബിജോയ് (മസ്കത്ത്), ബിനോയ് (ദുബൈ), ബിനില (ബംഗളൂരു). മരുമക്കൾ: സഞ്ജീവ്, സുനു, ദിവ്യ. സഹോദരങ്ങൾ: സുശീല, പ്രസന്ന, ശകുന്തള, വിജയൻ, പരേതരായ ശിവരാമൻ, പത്മനാഭൻ.